തൊടുപുഴ: പെരുമ്പിള്ളിച്ചിറ മാളിയേക്കൽ പരേതനായ ശ്രീധരൻ നായരുടെ മകൻ രഘുനാഥൻ നായർ (68, റിട്ട. എം.ജി യൂനിവേഴ്സിറ്റി അസിസ്റ്റൻറ് ഗ്രേഡ് വൺ) നിര്യാതനായി. ഭാര്യ: തൊടുപുഴ മണത്താൻ കുന്നിൽ കുടുംബാംഗം എം.കെ. ഉഷ. മക്കൾ: രേഖ, രഞ്ജിത്ത് (നേവൽ ബേസ്, കൊച്ചി). മരുമകൻ: അരുൺകുമാർ (മണക്കാട് എൻ.എസ്.എസ് കരയോഗം ജോ. സെക്രട്ടറി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.