ആലക്കോട്: താന്നിക്കൽ ഫിലിപ്പിന്റെ ഭാര്യ എൽസി (75) നിര്യാതയായി. കൊടുവേലി പടിഞ്ഞാറെക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: ഷിന (അയർലൻഡ്), നിന (യു.എസ്.എ), മാർട്ടിൻ (ആസ്ട്രേലിയ). മരുമക്കൾ: ലിയോണി ജോർജ് മുണ്ടിക്കണ്ണത്തിൽ പന്നിമറ്റം, റെജി സെബാസ്റ്റ്യൻ പുളിനിൽക്കുംകാലായിൽ കുറവിലങ്ങാട്, സിനി മാർട്ടിൻ പുളിയ്ക്കൽ രാമപുരം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.