പന്നിമറ്റം: അതിർത്തിമുക്കിൽ ജോസഫ് വർക്കി (78) നിര്യാതനായി. ഭാര്യ: തുരുത്തിപ്പിള്ളിൽ റോസമ്മ. മക്കൾ: ഡോ. സിസ്റ്റർ സോഫി ഫ്രാൻസിസ് (അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്), ഷൈനി ഡാൽവി (സെന്റ് അൽഫോൻസ പബ്ലിക് സ്കൂൾ, അരുവിത്തറ), ലിറ്റി ബെന്നി, ബിനുമോൻ ജോസഫ് (അസി. പ്രഫസർ, ഗവ. എൻജിനീയറിങ് കോളജ്, ഇടുക്കി). മരുമക്കൾ: ഡാൽവി തോമസ് താളനാനിക്കൽ (പ്ലാശനാല്‍), ബെന്നി മാത്യു കാവുകാട്ട് കുറിച്ചിത്താനം (മേരിഗിരി പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം). ഡോ. സിമി സെബാസ്റ്റ്യൻ പാലക്കാട്ട് വണ്ടമറ്റം (അസി. പ്രഫസർ, ഗവ. കോളജ്, കട്ടപ്പന). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് പന്നിമറ്റം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.