ചെപ്പുകുളം: ചെറുനിലത്ത് പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. മക്കൾ: സജീവ്, രാജീവ്. മരുമക്കൾ: ലിജി ആക്കപ്പടിക്കൽ, ടിന്റു വടക്കേൽ, ചിറക്കടവ്.