വണ്ടമറ്റം: കോട്ടൂർ പരേതനായ കെ.എം. ജോസഫിന്റെ (കുഞ്ഞാപ്പ്) ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. കരിമണ്ണൂർ കുന്നപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, ഷേർളി (എൻ.ഐ. ലിസ്ബേൺ), ലിസി, റീന (സൗദി). മരുമക്കൾ: ജോയി കച്ചിറയിൽ, ജോസ് ഇടത്തട്ടേൽ, രാജു തോയലിൽ, സോയി മേക്കുന്നേൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.