ഉടുമ്പന്‍ചോല: മാടപ്പാട്ട് പരേതനായ ആന്റണി കുരുവിളയുടെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. മക്കള്‍: സണ്ണി, മാത്തുക്കുട്ടി, തങ്കച്ചന്, മേഴ്സി, ജോസ്, ഫാ. യൂജിന്‍ മാടപ്പാട്ട്. മരുമക്കള്‍: ലിസി, മിനി, ജെസി, ജോസ്, ജിസി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കല്ലുപാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.