പാറപ്പുഴ: മാഞ്ചുവട്ടിൽ എം.ഇ. രാജൻ (56) നിര്യാതനായി. ഭാര്യ: രതി. മലങ്കര പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: വിഷ്ണു, വീണ. മരുമകൾ: അഞ്ജലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.