കരിങ്കുന്നം: വെട്ടിയാങ്കൽ വി.എം. ചാക്കോ (78) നിര്യാതനായി. ഭാര്യ: മുണ്ടക്കയം കുമ്പളന്താനത്ത് കുടുംബാംഗം റോസമ്മ. മക്കൾ: മിനി റെജി, ബിനു ജേക്കബ്, മഞ്ജു സിജു. മരുമക്കൾ: റെജി ജോസഫ് കാവാലത്ത്, അൽഫോൻസ ബിനു അമ്പാട്ടുപറമ്പിൽ, സിജു പോൾ പുളിങ്കുന്നേൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രൽ പള്ളി സെമിത്തേരയിൽ.