തോപ്രാംകുടി: പുഷ്പഗിരി മറിയക്കുട്ടി ചാക്കോ (64) നിര്യാതയായി. പെരുന്തൊട്ടി പതിയിൽ കുടുംബാംഗമാണ്. ഭർത്താവ്: ചാക്കോ മത്തായി. മക്കൾ: സാബു, ജോളി. മരുമകൾ: സിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഉദയഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.