അലക്കോട്: മിമ്പുർ (റാത്തപ്പള്ളിൽ) അഡ്വ. എം.ഡി. മാത്യു (90) നിര്യാതനായി. ഭാര്യ: മേരി. അലക്കോട് കക്കുഴി കുടുംബാംഗം. മക്കൾ: ലിസി, ബാസ്റ്റ്യൻ, ജോ, റോബിൻ, മെറിൻ. മരുമക്കൾ: ചെറിയാച്ചൻ, ലിറ്റി, ലിന, സിനി, ബോബിൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.