തൂക്കുപാലം: അന്യാർതൊളു പേരുപറമ്പിൽ വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ സരോജിനിയമ്മ (83) നിര്യാതയായി. മക്കൾ: ഓമന, ശോഭന, പി.ആർ. സോമൻ (സി.പി.എം അന്യാർതൊളു ബ്രാഞ്ച് സെക്രട്ടറി), സുലേഖ (ഡിവൈ.എസ്.പി ഓഫിസ്, കട്ടപ്പന), പി.ആർ. സുനിൽ (എ.എസ്.ഐ, സ്പെഷൽ ബ്രാഞ്ച്, ഉടുമ്പൻചോല). മരുമക്കൾ: ഷാജി, ഇന്ദു, മധു, ആശ (സഹകരണ വകുപ്പ് അസി.രജിസ്ട്രാർ ഓഫിസ്, നെടുങ്കണ്ടം), പരേതനായ രാജു.