കരുനാഗപ്പള്ളി: കോഴിക്കോട് കൊച്ചുത്തംപ്പള്ളിൽ കെ.ഒ. മാത്യു (83) നിര്യാതനായി. ഭാര്യ: ശോശാമ്മ മാത്യു (റിട്ട. പ്രഥമാധ്യാപിക, എസ്.എൻ.എൽ.പി.എസ് കോഴിക്കോട്). മക്കൾ: അനു (അധ്യാപിക, എ.വി.ജി.എച്ച്.എസ് തഴവ), ബിനു (ദുബൈ), റിനു (കുവൈത്ത്). മരുമക്കൾ: ബോബൻ, ജിജി, റീന.