പാരിപ്പള്ളി: ചിറക്കരത്താഴം ശാരദ സദനത്തിൽ ശാരദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ വി. ഭാർഗവൻ. മക്കൾ: ഗീതാഗൗതമൻ, ശോഭഭദ്രൻ, ശോഭനന്ദിനി, ശോഭനാഗമ്മ, ശോഭകുമാർ, ശ്രീകുമാർ, ശോഭശ്രീ, ശോഭികറാണി, പരേതനായ ശോഭനന്ദനൻ. മരുമക്കൾ: മനുഭായി, സിന്ധു, തങ്കമണി, വിക്രമൻ, രാജേന്ദ്രൻ, സുജ, സജീവ്, ഹരികുമാർ.