കുണ്ടറ: ആശുപത്രിമുക്ക് തെക്കേഭാഗത്ത് പ്ലാവിള പുത്തൻവീട്ടിൽ പി.വൈ. അലക്സ് (ആശുപത്രിമുക്ക് ഡ്രീം ലാൻഡ് ഉടമ-54) നിര്യാതനായി. ഭാര്യ: ഓടനാവട്ടം മങ്ങാട്ട് സജിഭവനം കുടുംബാംഗം ജെസി അലക്സ്. മക്കൾ: ഐവാൻ അലക്സ്, മഹിമ പി. അലക്സ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ സെമിത്തേരിയിൽ.