കൊല്ലം: തങ്കശ്ശേരി കാവൽ തൊടിയിൽ തുണ്ടുപുരയിടത്തിൽ ജോസഫ് മരിയാൻ (64) നിര്യാതനായി. ഭാര്യ: ജാസ്മിൻ ജോസഫ്. മക്കൾ: നീതു സ്റ്റീഫൻ (ഇസ്രായേൽ), ജീസൺ ജോസഫ് (അബൂദബി). മരുമക്കൾ: സ്റ്റീഫൻ നെപ്പോളിയൻ (അബൂദബി), അനീറ്റ ജീസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തങ്കശ്ശേരി ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ.