പത്തനാപുരം: നടുക്കുന്ന് അലിഫ് മൻസിലിൽ ഫാത്തിമ ബീവി (89-റിട്ട. നഴ്സ്) നിര്യാതയായി. ഭർത്താവ്: പരേതനായ സയ്യദ് മീരാൻ. മക്കൾ: ഡോ. ഷംഷാദ് ബീഗം, അബ്ദുൽ അലിഫ് (ഡെപ്യൂട്ടി ആർക്കിടെക്ട്, പി.ഡബ്ല്യു.ഡി). മരുമക്കൾ: പരേതനായ ഷാഹുൽ ഹമീദ്, ഷംല അലിഫ്.