ചവറ: മുകുന്ദപുരം കൊട്ടുകാട് കുറുവേലിൽ വീട്ടിൽ ഗോമതിയമ്മ (83) നിര്യാതയായി. ഭർത്താവ് പരേതനായ ചന്ദ്രശേഖരപിള്ള. മക്കൾ: വസന്തകുമാരിയമ്മ, മോഹനൻപിള്ള, സന്തോഷ്കുമാർ, പ്രകാശ്കുമാർ, സുരേഷ്കുമാർ (അബൂദബി). മരുമക്കൾ: വിജയൻപിള്ള, ഷൈലജകുമാരി, സതീഭായിയമ്മ, സേതുലക്ഷ്മി (അക്ഷയ കേന്ദ്രം, സൊസൈറ്റിമുക്ക് കൊട്ടുകാട്), പ്രീതി.