ജോനകപ്പുറം: ‘താബിത്’ ൽ പരേതനായ ഇബ്രാഹിംകുട്ടി കോൺട്രാക്ടറുടെ ഭാര്യ സുബൈദാ ബീവി (86) നിര്യാതയായി. മക്കൾ: ഹിലാൽ (റിട്ട. ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ, റെയിൽവേ), ലുബാബ് (റിട്ട. അക്കൗണ്ട്സ് ഓഫിസർ കെ.എസ്.ഇ.ബി), തമീം (താബിത്ത് കൺസ്ട്രക്ഷൻസ്), സിനാൻ, രഹ്ന. മരുമക്കൾ: ഷജീം, ജുമൈല, ലൈല, ബീന, മുബീന.