പരവൂർ: കൂനയിൽ ജി.എസ് ഭവനിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുശീല (72) നിര്യാതയായി. മക്കൾ: ബിജു, ബിനു, ബിനേഷ്, ധന്യ. മരുമക്കൾ: സോജ, പ്രവീണ, തുഷാര, ദിലീപ്.