ഓച്ചിറ: പ്രയാർ വടക്ക് കൈതാനത്ത് മണ്ണേൽ സുഗതന്റെ ഭാര്യ നളിനി (67) നിര്യാതയായി. മക്കൾ: സുനിസുബ്രൻ, സുനിത വിജയകുമാർ, സുധീഷ്. മരുമക്കൾ: സുബ്രഹ്മണ്യൻ, വിജയകുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.