കരുനാഗപ്പള്ളി: കോഴിക്കോട് പുളിമൂട്ടിൽ സുബൈർകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമബീവി. മക്കൾ: നെഹർജ, ഷാജി, മുംതാസ്, അനീസ, സൂദത്ത്, പരേതനായ അബ്ദുൽ കലാം ആസാദ്. മരുമക്കൾ: ജമാൽ, റഹ്മത്ത്, റഹിം, സലിം, നിസാർ.