കരുനാഗപ്പള്ളി: തഴവ തെക്കുംമുറി കിഴക്ക് കുളങ്ങരവീട്ടിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ നാണിയമ്മ (96) നിര്യാതയായി. മക്കൾ: ലീല, ചന്ദ്രശേഖരൻപിള്ള, പരേതയായ ശാന്തമ്മ, രാജേന്ദ്രൻപിള്ള (കേരള പ്രവാസി സംഘം ജില്ല ജോയന്റ് സെക്രട്ടറി), ഗീത. മരുമക്കൾ: പുരുഷോത്തമൻപിള്ള, ശോഭ, വേണുഗോപാൽ, ലക്ഷ്മി, രാധാകൃഷ്ണപിള്ള.