കരുനാഗപ്പള്ളി: ആലുംകടവ് പടന്നയിൽ വീട്ടിൽ പരേതനായ മൈതീൻകുഞ്ഞ് കുരുക്കളുടെ മകൻ ഇബ്രാഹിംകുട്ടി (65) നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: ഹാജറ, തസ്ലീമ.