കരുനാഗപ്പള്ളി: കുലശേഖരപുരം വലിയത്ത് വീട്ടിൽ പരേതനായ അലിക്കുഞ്ഞിന്റെ മകൻ സലിം (60) നിര്യാതനായി. ഭാര്യ: ഷൈലത്ത്. മക്കൾ: ഷൈമി, ഷെർമി. മരുമക്കൾ: സുധീർ (സൗദി), അഫ്സൽ (ദുബൈ).