ചവറ: ഭരണിക്കാവ് കല്പവിളയില് പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. രാധമ്മ (76) നിര്യാതയായി. മക്കള്‍: ശ്രീകുമാര്‍, വിജയകൃഷ്ണകുമാര്‍, പരേതനായ ശ്രീരാജ്, ഷൈലജ, ശുഭ, സലില, ശോഭ, ശ്രീജ. മരുമക്കള്‍: ഉഷാകുമാരി, മഞ്ജു, ശ്രീകല, ശ്രീനിവാസന്‍പിള്ള, ബാബു, ദേവദത്തന്പിള്ള, കൃഷ്ണകുമാര്‍, പ്രതാപ്കുമാര്‍. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.