പരവൂർ: കൂനയിൽ വസന്ത സദനത്തിൽ രവിദാസ് (86) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഡോ. ബിന്ദു (കണ്ണൂർ), സിന്ധു (ഡൽഹി), ഇന്ദു (ഡൽഹി). മരുമക്കൾ: ഗോപാലൻ, രാജീവ്കുമാർ, റിഷികാന്ത്.