കൊല്ലം: പട്ടത്താനം സുരഭി നഗർ 333 സിയിൽ അലക്സാണ്ടർ ജെറോം ഫെർണാണ്ടസ് (81) നിര്യാതനായി. ഭാര്യ: പരേതയായ ജെയ്ൻ അലക്സാണ്ടർ. മക്കൾ: ആഗ്നസ് (സെന്റ് ജൂഡ് ഹൈസ്കൂൾ, മുഖത്തല), ജോസഫ് (ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം). മരുമക്കൾ: എഡ്വേർഡ്, ബിൻസി ഫിലിപ്പ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ സെമിത്തേരിയിൽ.