ഓച്ചിറ: മഠത്തിൽക്കാരാണ്മ മഠത്തിൽ ഇ.ഡി. ഫിലിപ്പോസ് (83-റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: റെയ്ച്ചൽ ഫിലിപ്പോസ്. മക്കൾ: സിന്ധു സജി, ബിന്ദു റെജി. മരുമക്കൾ: സജി ജോസഫ്, റെജി മത്തായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് കൊറ്റമ്പള്ളി ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.