കൊല്ലം: മുണ്ടയ്ക്കൽ ഈരമ്പള്ളിൽ മിഷൻ കോമ്പൗണ്ടിൽ മേശ വീട്ടിൽ എൻ. ചന്ദ്രൻ (78, റിട്ട. പ്യൂൺ, അഞ്ചാലുംമൂട് ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മകൻ: മുരുകൻ (ഓഫിസ് അറ്റൻഡന്റ് പെർഫോമൻസ് ഓഡിറ്റ് ഓഫിസ് ചാത്തന്നൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ പോളയത്തോട് ശ്മശാനത്തിൽ.