ഉമയനല്ലൂർ: പടനിലം സലില ഭവനിൽ (പഴയകോയിക്കൽ വീട്) എൻ. ബാലകൃഷ്ണപിള്ള (77-കണ്ണൻ, എക്സ് ആർമി, ഫെഡറൽ ബാങ്ക്) നിര്യാതനായി. ഭാര്യ: രാധാദേവി. മക്കൾ: സലിൽകുമാർ, സുനിൽകുമാർ (ആരോഗ്യവകുപ്പ്), സലില (അധ്യാപിക, എം.ജി.എം സ്കൂൾ അയിരൂർ). മരുമക്കൾ: ലക്ഷ്മി ആർ. ചന്ദ്രൻ, വീണ, രതീഷ് (കേരള പൊലീസ്).