മുളവന: പേരയം പാലവിള വീട്ടിൽ എം. ഗോപാലകൃഷ്ണപിള്ള (73) നിര്യാതനായി. പരേതനായ കയർ-കൊപ്ര വ്യവസായി ഓണമ്പലം മാധവൻപിള്ളയുടെ മകനാണ്. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: ആദർശ് (എഴുകോൺ അർച്ചന ബേക്കറി), അരുൺ (ന്യൂസിലന്‍ഡ്). മരുമകൾ: അഡ്വ. എസ്. ലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.