ചാത്തന്നൂർ: മാമ്പള്ളിക്കുന്നം ഗീത ഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ എൽ. ഗോമതി (88) നിര്യാതയായി. മക്കൾ: ഗീതരാജു, ശ്രീകുമാർ (എസ്.കെ ബേക്കേഴ്സ്, ചാത്തന്നൂർ), ശ്രീജ. മരുമക്കൾ: രാജു, സബിത, ഷാജി. സംസ്കാരം വെള്ളിയാഴ്ച.