ചവറ: തേവലക്കര കോയിവിള മണക്കാട്ടക്കര തൈക്കൂട്ടത്തിൽ കിഴക്കതിൽ അലിയാരുകുഞ്ഞ് (67) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: നവാസ്, നജ്മ, നജീബ്. മരുമക്കൾ: ഷാജഹാൻ, സജീന, മുഹ്സിന.