കൊല്ലം: കപ്പലണ്ടിമുക്ക് പാൽക്കാരൻ പുരയിടത്തിൽ പരേതനായ അലിക്കുഞ്ഞ് ബഷീറിന്റെ ഭാര്യ നസീമ ബീവി (72) നിര്യാതയായി. മക്കൾ: ശോഭിത, സുനിത, ബിജു, അനിത, ഷിബു. മരുമക്കൾ: ഷാജഹാൻ, സിറാജുദ്ദീൻ, സിബി, ഹാഷിർ, നെസ്റിൻ.