കരുനാഗപ്പള്ളി: പട.നോർത്ത് ഷാമിനാ മൻസിലിൽ പാഷാ ഖാൻ (92-റിട്ട. ചീഫ് റേഡിയോഗ്രാഫർ, കരുനാഗപ്പള്ളി താലൂക്കാശുപത്രി) നിര്യാതനായി. ഭാര്യ: പരേതയായ ജമീല ബീവി (റിട്ട. ഹെൽത്ത് സർവിസ്). മക്കൾ: നസീം ബീഗം (റിട്ട. സീനിയർ ഓപറേറ്റിവ് ഇൻസ്പെക്ടർ, ഇൻഡസ്ട്രീസ് വകുപ്പ്), നാസർ ഖാൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, പൊലീസ് വകുപ്പ്), നസീർ ഖാൻ (റിട്ട. പ്രോജക്ട് ഓഫിസർ, ഖാദി വില്ലേജ് ആൻഡ് ഇൻഡസ്ട്രീസ് ബോർഡ്). മരുമക്കൾ: എ.ആർ. ഖാൻ (റിട്ട. ടി.ടി.പി ലിമിറ്റഡ് തിരുവനന്തപുരം), ഷാജിനാ ബീവി, എൻ. നജുമ (റിട്ട. എച്ച്.എസ്.എസ്.ടി).