ചവറ: കുളങ്ങരഭാഗം കൊയ്ക്കലഴുത്ത് പരേതനായ സെബാസ്റ്റ്യന്റെ (ദേവസ്തി) ഭാര്യ ആഞ്ചില സെബാസ്റ്റ്യൻ (79) നിര്യാതയായി. മക്കൾ: പരേതനായ ഫ്രാൻസി സെബാസ്റ്റ്യൻ, ഗേട്ടി ക്രിസ്റ്റഫർ, ലൂർദ് ആന്റണി, പരേതയായ മേരി ഷീബ, റവ. സിസ്റ്റർ എൽജിയാ മേരി (എഫ്.ഐ.എച്ച് ജർമനി), ജോസഫ് സെബാസ്റ്റ്യൻ, വിനോദ്സെബാസ്റ്റ്യൻ. മരുമക്കൾ: ക്രിസ്റ്റഫർ, ആന്റണി, ഇമ്മാനുവേൽ, ഗേളി, മേരി ഷീബ, ജെൻസി.