പ്രാക്കുളം: പുത്തൻപുരയിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ രത്നമ്മ (89) നിര്യാതയായി. മക്കൾ: ലീനാകുമാരി (റിട്ട. ബ്രിഗേഡിയർ, ഇന്ത്യൻ ആർമി), പ്രസന്ന, പ്രേംദേവി. മരുമക്കൾ: എം. സുധീഷ്ബാബു (റിട്ട. കെ.എസ്.ആർ.ടി.സി), പരേതനായ രഞ്ജൻതമ്പി, ജി. വിജയകുമാർ. മരണാനന്തരകർമങ്ങൾ 28ന് രാവിലെ ഏഴിന്.