ഓച്ചിറ: ചങ്ങൻകുളങ്ങര ചീരാഴി തെക്കതിൽ (കലാലയം) ഗോപിനാഥപിള്ള (70) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: ഹരി (ഒമാൻ), ശ്രീകല. മരുമക്കൾ: രാജി എസ്. പിള്ള, ശ്രീകുമാർ (ടെക്നോപാർക്ക്, തിരുവനന്തപുരം) സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.