മലപ്പുറം: മുണ്ടുപറമ്പ് ഹൗസിങ് കോളനി റജിന വില്ലയില്‍ പരേതരായ എഡ്മന്റ് ഫിലിപ്പിന്റെയും ജോയ്സിയുടെയും മകന് ജെയിംസ് ഫിലിപ്പ് (എബി - 64) നിര്യാതനായി. ഭാര്യ: മിനി (ജില്ല സഹകരണ ആശുപത്രി). സഹോദരി: ജാനറ്റ്.