കാപ്പിൽ കിഴക്ക്: വാത്തിപറമ്പിൽ വീട്ടിൽ പരേതനായ ടി.ഒ. സാമുവലിന്റെ (ജോയി) ഭാര്യ ഗ്രേസി സാമുവൽ (79) നിര്യാതയായി. തലവടി പൂണുതുറ പറമ്പിൽ കുടുബാഗാമാണ്. മകൾ: സൂസൻ സാമുവൽ. മരുമകൻ: യോഹന്നാൻ ഡാനിയേൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കാപ്പിൽ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.