പത്തനാപുരം: പിറവന്തൂര്‍ ചണ്ണക്കാമൺ കിഴക്കേക്കര പുത്തൻ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ കാർത്യായനിയമ്മ (85) നിര്യാതയായി. മക്കൾ: ശ്രീകുമാരി, ശ്രീദേവി, ശ്രീകല, ശ്രീകുമാർ.