കുണ്ടറ: കേരളപുരം തണൽ നഗർ പുത്തൻപുര വീട്ടിൽ പരേതനായ ശങ്കു ആചാരിയുടെ ഭാര്യ കെ. കമലമ്മ (83) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സുജാത, ഷൈലജ. മരുമക്കൾ: രാധ, രാധാകൃഷ്ണൻ, രാജു. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.