ചവറ: കുളങ്ങര ഭാഗം വയലിൽ കടവിൽ വീട്ടിൽ എ. വർഗീസിന്റെ ഭാര്യ നാൻസി വർഗീസ് (80) നിര്യാതയായി. മക്കൾ: വില്ലിങ്ടൺ, യേശുദാസൻ, ശോശാമ്മ, അനിൽ ലോറൻസ്. മരുമക്കൾ: സ്റ്റീഫൻ, മെർളിൻ, ജോസ്ഫിൻ, പ്രിൻസി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കുളങ്ങരഭാഗം വേളാങ്കണ്ണി മാതാ ദേവാലയ സെമിത്തേരിയിൽ.