കൊല്ലം: കന്റോണ്‍മെന്റ് സൗത്ത് നഗര്‍ ഷബാന്‍ മന്‍സിലില്‍ പരേതനായ നാഗൂര് മീരാന്റെ (മുന്‍ കൗണ്‍സിലര്‍) ഭാര്യ ആരിഫാബീവി (85) നിര്യാതയായി. മക്കള്‍: പരേതനായ നൗഷാദ് മീരാന്‍, മുഹമ്മദ് ബാഷ (കുടുംബശ്രീ ജില്ല മിഷന്), നജുമുന്നിസ, സാബുന്നിസ. മരുമക്കള്‍: ഹസീന, ജാസ്മി, ഷാഹുല്‍ ഹമീദ് റാവുത്തര്‍ (റിട്ട. ബി.ഡി.ഒ), എം.എ. മജീദ് (സീനിയര്‍ ജേണലിസ്റ്റ്).