കുണ്ടറ: പെരുമ്പുഴ പുനുക്കൊന്നൂർ മധുമന്ദിരത്തിൽ പരേതനായ നീലാംബരന്റെ ഭാര്യ ചന്ദ്രമതി (91) നിര്യാതയായി. മകൻ: മധു. മരുമകൾ: ഉഷാകുമാരി. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.