പുനലൂർ: അഷ്ടമംഗലം പ്ലാന്തോട്ടത്തിൽ വീട്ടിൽ എൻ. അർജുനന്റെ ഭാര്യ സരോജിനിയമ്മ (70) നിര്യാതയായി. മക്കൾ: അജിത, അനിത, ജയൻ. മരുമക്കൾ: സുനിൽകുമാർ, ഉദയകുമാർ, രമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.