ശാസ്താംകോട്ട: ശൂരനാട് വടക്ക് പാതിരിക്കൽ പായിക്കാട്ട് തറയിൽ പരേതരായ കേശവന്റെയും കുട്ടിയമ്മയുടെയും മകൻ യശോധരൻ (49) നിര്യാതനായി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി (അംബേദ്കർ സ്റ്റഡി സെന്റർ), സുരേന്ദ്രൻ (എസ്.ബി.ഐ ലൈഫ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.