കോഡൂര്‍: കരീപറമ്പ് സ്വദേശിയും ഗ്രാമപഞ്ചായത്ത് അംഗം നീലന് കോഡൂരിന്റെ പിതാവുമായ സി.കെ. കുഞ്ഞിക്കണ്ണന് (90) നിര്യാതനായി. ഭാര്യ: പരേതയായ ചക്കി. മക്കള്‍: നാരായണി, ജാനകി, നീലന്, ഹരിദാസന്, സുനില്‍കുമാര്‍. മരുമക്കള്‍: ബീന, സരസ്വതി, സുചിത്ര. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തില്‍.