കൽപകഞ്ചേരി: പറവന്നൂർ മയ്യേരി പരേതനായ മുഹമ്മദ് മാസ്റ്ററുടെ മകൻ സൈനുദ്ദീൻ (കുഞ്ഞാപ്പു -77) നിര്യാതനായി. ചേരൂരാൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജറായിരുന്നു. ഭാര്യ: ഫാത്തിമ ഇട്ടിലാക്കൽ.
മക്കൾ: മുഹമ്മദ് അസ്ലം (ക്ലർക്ക് ചേരൂരാൽ ഹയർ സെക്കൻഡറി സ്കൂൾ), അനസ് ബാബു, ഷീജാബി, ഷഹർബാൻ. മരുമക്കൾ: അസൈനാർ ചുങ്കത്ത് (കുറ്റൂർ), റഫീഖ് കൊളക്കാട് (ചെമ്മാട്), ഷാക്കിറ, നസീഹ (ഇരുവരും അധ്യാപിക ചേരൂരാൽ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ഷൈക്ക് അബ്ദുറഹിമാൻ, അഹമ്മദ്, ഫാത്തിമാബീ.