പള്ളിക്കല്‍: ചെനക്കല്‍ നെടുങ്ങോട്ട് മാട് പരേതനായ കമ്മിളി തടത്തില്‍ കുഞ്ഞാലന്‍ കുട്ടിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (70) നിര്യാതയായി. മക്കള്‍: സൈദലവി (ബാബു), മുഹമ്മദ് (ചെറിയോന്), സൈനബ, ഉമൈബ, ജസീന, ബുഷ്റ, റസിയ. മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ഖാദര്‍, കെ. ഹനീഫ, എം. ഹനീഫ, വി. അബ്ദുല്‍ മജീദ്, മൈമൂന, ഹൈറുന്നീസ.